Surprise Me!

താക്കീതുമായി മുഖ്യമന്ത്രി വീണ്ടും | OneIndia Malayalam

2018-07-29 93 Dailymotion

<br />ജനങ്ങളുടെ ആവശ്യങ്ങളോട് മാന്യമായി പ്രതികരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. ഒന്നര വര്‍ഷമായി റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിലാണ് പ്രതിഷേധിച്ച് ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ എടത്തല സ്വദേശി മുളയന്‍കോട് അബ്ദു റഹ്മാന്‍ ആത്മഹത്യാ ശ്രമം നടത്തിയ പശ്ചാത്തലത്തിലാണ് ജീവനക്കാര്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത് <br />

Buy Now on CodeCanyon